ജീവിതത്തിന്റെ അവസാനമാണ് വിവാഹം  എന്നാണ് കരുതിയിരുന്നത്; എന്നാൽ സ്വപ്നം കണ്ടത് പോലെയുള്ളൊരു ജീവിതമായിരുന്നില്ല എനിക്ക്  ലഭിച്ചത്; മനസ്സ് തുറന്ന് നടി നളിനി
News
cinema

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നളിനി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. . ഐവി ശശിയുടെ ചിത്രങ്ങളിൽ നിറ...